പ്രണയം എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ തന്നെ സുഖമാണ് ........!
പ്രണയിക്കുംബോഴോ ? ?????????????
****************************** **********
പ്രണയത്തിന്റെ ചില നുറുങ്ങു ഓര്‍മ്മകള്‍ പൂവിടുന്നതു ഒരു മൂടല്‍ മഞ്ഞിലെന്നപോലെ എനിക്ക് കാണാന്‍ കഴിയുന്നു.....! ഒരിക്കല്‍ ഞാനും അമ്മയും മേമയും കൂടി എവിടെക്കോ ബസില്‍ പോകുകയായിരുന്നു. അന്ന് മൂന്നോ നാലോ വയസേ എനിക്ക് പ്രായം കാണുകയുള്ളു. ആ യാത്രക്കിടയിലെപ്പോഴോ ഞങ്ങളുടെ അടുത്ത് ഒരു സ്ത്രീ വന്നിരുന്നു .... അവരുടെ മടിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ഞാന്‍ അവളെത്തന്നെ നോക്കികൊണ്ടിരുന്നു.
ഓടുവില്‍ വണ്ടി ഇറയപ്പോള്‍ മേമ അമ്മയോട് പറഞ്ഞു .
'അവനു ആ പെണ്‍കുട്ടിയെ നന്നയിപ്പിടിചെന്നു തോനുന്നു ....' അത് കേട്ടതും ഞാന്‍ പതിയെ അമ്മയുടെ സാരിതലപ്പിലേക്ക് നാണം കൊണ്ട് മറഞ്ഞു നിന്നു.
അപ്പോള്‍ മേമ എന്നെയെടുത്തു ഉയര്‍ത്തിയിട്ടു പറഞ്ഞു
'മോന്‍ വലുതാവുമ്പോള്‍ ആ പെണ്‍കുട്ടിയെ കല്യാണം കഴിച്ചു തരുന്നുണ്ടെന്നു'
എനിക്ക് സന്തോഷമായി, കൂടെ അവര്‍ക്കും .........!
ഇന്നും എന്നെ പിന്തുടരുന്ന മുഖമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ ........! അവിടെയൊക്കെ ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് നഷ്ടപ്പെട്ടുപോയ എന്നെത്തന്നെയാണ് എന്നത് വിസ്മയകരമല്ല.
പ്രണയിക്കുംബോഴോ ? ?????????????
******************************

No comments:
Post a Comment