നമ്പര്‍ മാറിപ്പോയെന്നു
അപ്പുറത്ത്
കുഴപ്പമില്ലെന്ന്
ഇപ്പുറത്ത്
ഒരേ നിറങ്ങളില്‍
ഒരേ ഭാഷകളില്‍
ഒരേ ലിംഗങ്ങളില്‍
ആ മെസ്സേജുകള്‍
ഇപ്പോള്‍ നടുവിടാനോരുങ്ങുകയാണ് .
അപ്പുറത്ത്
കുഴപ്പമില്ലെന്ന്
ഇപ്പുറത്ത്
ഒരേ നിറങ്ങളില്‍
ഒരേ ഭാഷകളില്‍
ഒരേ ലിംഗങ്ങളില്‍
ആ മെസ്സേജുകള്‍
ഇപ്പോള്‍ നടുവിടാനോരുങ്ങുകയാണ് .
No comments:
Post a Comment