ഞാന്‍
പറഞ്ഞു കേട്ടിട്ടുണ്ട് .
ശലഭംപോലെ
പരന്നുയരുന്നവരെക്കുറിച്ച്
പൂക്കളുടെ കാതില്‍
കിന്നാരം പറയുന്നവരെക്കുറിച്ച്
ചിറകില്‍ സുഖന്ധവും
അധരങ്ങളില്‍ പുഞ്ചിരിയുമായി
ആരും കാണാതെ
കവിള്‍ നിറക്കുന്നവരെക്കുറിച്ച്.
പപ്പോഴും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരിക്കലും മാഞ്ഞുപോകാത്ത വിധം
അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ്
അവര്‍ മഞ്ഞുപോകാറുള്ളത്,
ചുറ്റിലും നിറയുന്ന സൌരഭ്യങ്ങള്‍ക്കിടയില്‍ നിന്ന്
മുന്‍ധാരണ കളൊന്നുമില്ലാതെ
ആര്‍ക്കും പിടികൊടുക്കാതെ
ഒരിക്കല്‍ ....!
പറഞ്ഞു കേട്ടിട്ടുണ്ട് .
ശലഭംപോലെ
പരന്നുയരുന്നവരെക്കുറിച്ച്
പൂക്കളുടെ കാതില്‍
കിന്നാരം പറയുന്നവരെക്കുറിച്ച്
ചിറകില്‍ സുഖന്ധവും
അധരങ്ങളില്‍ പുഞ്ചിരിയുമായി
ആരും കാണാതെ
കവിള്‍ നിറക്കുന്നവരെക്കുറിച്ച്.
പപ്പോഴും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരിക്കലും മാഞ്ഞുപോകാത്ത വിധം
അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ്
അവര്‍ മഞ്ഞുപോകാറുള്ളത്,
ചുറ്റിലും നിറയുന്ന സൌരഭ്യങ്ങള്‍ക്കിടയില്‍ നിന്ന്
മുന്‍ധാരണ കളൊന്നുമില്ലാതെ
ആര്‍ക്കും പിടികൊടുക്കാതെ
ഒരിക്കല്‍ ....!
No comments:
Post a Comment