Wednesday, January 15, 2014

jan 16 B


2 comments:

  1. തൊട്ടരികെ തെളിനീര്‍ത്തടം മാടിവിളിക്കുമ്പോഴും, വൃഥാ ഒരു നോട്ടം കൊണ്ട് പോലും മോഹിക്കാതെ, ഞാനീ ഊഷരഭൂമിയിലൂടെ യാത്ര തുടരുകയാണ്. ലക്ഷ്യബോധമുള്ളത് കൊണ്ടാണല്ലോ ഞാനീ മാറാപ്പ് പേറിയിരിക്കുന്നത്. പോയ്നോക്കട്ടെ...

    ReplyDelete
  2. പ്രിയ തുമ്പി ഞാൻ നിങ്ങളുടെ മെസേജ് കാണുന്നത് പത്ത് വർഷങൾക്ക് ശേഷമാണ്. ചിലതൊക്കെ നമ്മള് കാണാതെ പോകും. ചിലെതൊക്കെ ദൈവം മായ്ച്ച് കളയുകയും ചെയ്യും. എങ്കിലും ഒത്തിരിയൊത്തിരി സ്നേഹത്തോടെ പ്രജീഷ് എടപ്പാൾ

    ReplyDelete