ശക്തമായ മഴയിലും കാറ്റിലും പെട്ട് .....മരത്തിൽ നിന്ന് പിടിവിട്ട ഒരു ചൊറിയൻ പുഴു ചെന്നുവീണത് വെള്ള ചാലിലൂടെ ഒഴുകി പോകുന്ന ചെറിയ ഒരു ആലിലയിലായിരുന്നു.....!!! ഭീതിയും നെഞ്ഞിടിപ്പും നിലനില്ക്കെ തന്നെ .... അത് അവിടെക്കിടന്നും അലറി വിളിച്ചു കൊണ്ടിരുന്നു ....!!!
"ഞാൻ ശ്രീകൃഷ്ണന്റെ അവതാരമാണ്'' .
"ഞാൻ ശ്രീകൃഷ്ണന്റെ അവതാരമാണ്'' .
No comments:
Post a Comment