നീ പുഴ മൃതിയുടെ അടയാളം... ഒന്നു വായിച്ചു നോക്കൂ.. പടിയിറങ്ങിപ്പോകുന്ന മൃതിയുടെ അടയാളമാകുന്നു ഇപ്പോള്‍ പുഴ. അത് നീ തന്നെയാണെന്ന് പറയുന്നത് കവിതയാണ്. കവിതയിലെ ഉള്‍ത്തുടിപ്പാണ്. ഇവിടെ താങ്കള്‍ `നീ' (അവള്‍) ആണ് പ്രാധാന്യം നല്‍കിയതെങ്കില്‍ ഞാന്‍ പുഴയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്.
നീ പുഴ
ReplyDeleteമൃതിയുടെ അടയാളം...
ഒന്നു വായിച്ചു നോക്കൂ.. പടിയിറങ്ങിപ്പോകുന്ന മൃതിയുടെ അടയാളമാകുന്നു ഇപ്പോള്‍ പുഴ. അത് നീ തന്നെയാണെന്ന് പറയുന്നത് കവിതയാണ്. കവിതയിലെ ഉള്‍ത്തുടിപ്പാണ്. ഇവിടെ താങ്കള്‍ `നീ' (അവള്‍) ആണ് പ്രാധാന്യം നല്‍കിയതെങ്കില്‍ ഞാന്‍ പുഴയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്.
anyway goodluck